
Company, Board and Corporation LGS
Kerala PSC വിജ്ഞാപനം ഒക്ടോബർ 30ന് വരുന്നു!
3000 ൽ അധികം പേർക്ക് കേരള സർക്കാരിൽ ജോലി ലഭിക്കുന്ന കമ്പനി, ബോർഡ്, കോർപ്പറേഷൻ എൽജിഎസ് വിജ്ഞാപനം ഒക്ടോബർ 30ന് എത്തും

You Can Win
ഏഴാം ക്ലാസ് യോഗ്യതയുള്ള എൽജിഎസ് നേടാൻ നിങ്ങൾക്ക് കഴിയും

Seize the Opportunity
തയ്യാറെടുക്കാൻ 6 മാസം. അവസരം പാഴാക്കരുത്

Make a Beginninig
ഇന്ന് തന്നെ തയ്യാറെടുപ്പ് ആരംഭിക്കൂ, ഉന്നത റാങ്ക് നേടൂ!

മികച്ച പഠന, റാങ്ക് പശ്ചാത്തലമുള്ള അധ്യാപകർ LGS സിലബസ് പൂർണമായും പഠിപ്പിക്കുന്നു.
എസ് സി ആർ ടി പാഠപുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയ ക്ലാസുകൾ
ആഴ്ചയിൽ രണ്ട് മോഡൽ എക്‌സാമുകൾ
ഗസ്റ്റ് അധ്യാപകരല്ല, സ്ഥിരം അധ്യാപകർ പഠിപ്പിക്കുന്നു. അതിലൂടെ ഓരോ ഉദ്യോഗാർത്ഥിക്കും മികച്ച വ്യക്തിഗത ശ്രദ്ധ ലഭിക്കുന്നു.
വിജയം നേടാന്‍ നിങ്ങളെ സഹായിക്കാന്‍
സിൽവർലീഫ് അക്കാദമി
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ എല്‍ജിഎസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള സ്ഥാപനം. ജില്ലയിലെ പ്രമുഖ പി എസ് സി പരീക്ഷ പരിശീലന കേന്ദ്രമായ സിൽവർലീഫിൽ കമ്പനി/ ബോർഡ് /കോർപ്പറേഷൻ എൽജിഎസ്, ബെവ്‌കോ എൽഡിസി, വിഎഫ്എ തുടങ്ങിയ പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ഈ പരീക്ഷകളിലും 2026ൽ നടക്കുന്ന എൽജിഎസ് പരീക്ഷയിലും ഉദ്യോഗാർത്ഥികൾ ഉന്നത വിജയം നേടുകയെന്നതാണ് ലക്ഷ്യം. നിങ്ങൾ റെഡിയല്ലേ?

OUR PREPARATION PROCESS
എങ്ങനെ കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ എല്‍ജിഎസ് പരീക്ഷയില്‍ വിജയം നേടാം?

01.
Knowing Your Exam
കമ്പനി, ബോർഡ്, കോർപ്പറേഷൻ എൽജിഎസ് പരീക്ഷയുടെ സിലബസും മുൻവർഷ ചോദ്യങ്ങളും നന്നായി വിശകലനം ചെയ്യുക.
02.
Prepare a Study Plan & Implement
എസ് സി ഇ ആർ ടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി മികച്ചൊരു പ്രായോഗിക പഠന പദ്ധതി തയ്യാറാക്കുക.
03.
The Revision & Mock Exam
പഠിച്ചത് മനസ്സിൽ ഉറപ്പിക്കാനും ഓർമ്മ ശക്തി വർദ്ധിപ്പിക്കാനും പഠിച്ചത് ശരിയാണെന്ന് ഉറപ്പുവരുത്താനും സഹായിക്കും.
RECENT BLOG
Our Insights And Blog
-

Main reasons to explain fast business builder
Occaecati rerum primis leo totam duis congue magna similique, tempus quibusdam, non…
-

A Step to Social Media Marketing Strategy
Occaecati rerum primis leo totam duis congue magna similique, tempus quibusdam, non…
-

Occaecati rerum primis leo totam duis congue magna similique, tempus quibusdam, non…