Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
1. തന്നിരിക്കുന്ന പ്രസ്താവനയില്‍ തെറ്റായതേത്?
എ) ഭൂമിയ്ക്ക് 50 ചന്ദ്രനെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമുണ്ട്.
ബി) ഭൂമിയില്‍നിന്നും 3.84 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ചന്ദ്രന്റെ സ്ഥാനം
സി) ഭൂമിയില്‍നിന്നും സൂര്യന്റെ സ്ഥാനം 10 കോടി കിലോമീറ്റര്‍ അകലെ ആണ്.
ഡി) ഭൂമിയില്‍നിന്നും 40 ലക്ഷം കോടി കിലോമീറ്റര്‍ അകലെയാണ് ആല്‍ഫ സെന്റൗറി
2. ഡിസംബര്‍ മാസത്തില്‍ സന്ധ്യാസമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ കാണാവുന്ന നക്ഷത്ര ഗണം.
എ) ഓറിയോണ്‍
ബി) സപ്തര്‍ഷികള്‍
സി) ആന്‍ഡ്രോമീഡ
ഡി) ഇവയൊന്നുമല്ല
3. യൂറോപ്യന്‍ രാജ്യങ്ങളില്‍ ബിഗ് ഡിപ്പര്‍ എന്നറിയപ്പെടുന്ന നക്ഷത്രഗണം
എ) ആന്‍ഡ്രോമീഡ
ബി) സപ്തര്‍ഷികള്‍
സി) വേട്ടക്കാരന്
ഡി) ഓറിയോണ്‍
4. ആകാശ നിരീക്ഷണത്തിന് സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ്
A) സ്റ്റെല്ലേറിയം B) കെ സ്റ്റാര്‍ C) ജിയോജിബ്ര D) ഹലോഇംഗ്ലീഷ്
എ) A, B
ബി) B, C
സി) C, D
ഡി) A, D
5. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശ ഗോളം
എ) പ്രോക്സിമ സെന്റൗറി
ബി) ശുക്രന്
സി) ചന്ദ്രന്
ഡി) സൂര്യന്
6. ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹം
എ) ഗ്യാനിമീഡ്
ബി) ഫോബോസ്
സി) കാലിപ്സോ
ഡി) ചന്ദ്രന്
7. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം
എ) സൂര്യന്
ബി) പ്രോക്സിമ സെന്റൗറി
സി) ആന്‍ഡ്രോമീഡ
ഡി) ഇവയൊന്നുമല്ല
8. കൃത്രിമോപഗ്രഹങ്ങള്‍ നല്കുന്ന സേവനങ്ങളില്പ്പെടാത്തത്
i. ഗതിനിര്‍ണയത്തിനുള്ള സംവിധാനം
ii. വിഭവസ്രോതസ്സുകള്‍ കണ്ടെത്തലും രേഖപ്പെടുത്തലും
iii. മോശം കാലാവസ്ഥയില്‍ സിഗ്നല്‍ തകരാറാകുന്നില്ല. സേവനങ്ങള്‍ നല്കുന്നു.
iv. ആശയവിനിമയവും വിദൂര സംവേദനവും
എ) i, ii
ബി) ii, iii
സി) i, ii, iii, iv
ഡി) i, ii, iii
9. ഇന്ത്യയുടെ കൃത്രിമോപഗ്രഹങ്ങളും അവയുടെ പ്രധാന ഉപയോഗവും എന്ന പട്ടികയില്‍ തെറ്റായി ചേര്‍ത്തത് ഏത്
എ) ഇന്‍സാറ്റ്- വാര്‍ത്താവിനിമയം
ബി) കാര്‍ട്ടോസാറ്റ് – ഭൗമ നിരീക്ഷണം
സി) ആസ്ട്രോസാറ്റ്- പ്രതിരോധം
ഡി) ഐആര്‍എന്‍എസ്എസ്- ഗതിനിര്‍ണയം
10. പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹം
എ) ജിസാറ്റ്
ബി) ആസ്ട്രോസാറ്റ്
സി) ഇന്‍സാറ്റ്
ഡി) ഐആര്‍എന്‍എസ്എസ്
11. വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രമേത്?
a. എഡ്യൂസാറ്റ്
b. എമിസാറ്റ്
c. കാര്‍ട്ടോസാറ്റ്
d ജി-സാറ്റ് 7
12. ജിപിഎസിന് സമാനമായി ഇന്ത്യ വികസിപ്പിച്ച കൃത്രിമോപഗ്രഹം
എ) ഇന്‍സാറ്റ്
ബി) ഐആര്‍എന്‍എസ്എസ്
സി) ജിസാറ്റ്
ഡി) കാര്‍ട്ടോസാറ്റ്
13. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായ വര്‍ഷം
എ) 1969 ഓഗസ്റ്റ് 15
ബി) 1963 ജനുവരി 1
സി) 1963 നവംബര്‍ 21
ഡി) 1969 ഡിസംബര്‍ 30
14. സതീഷ് ധവാന് സ്പേസ് സെന്റര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
എ) തെലങ്കാന
ബി) തമിഴ്നാട്
സി) മഹാരാഷ്ട്ര
ഡി) ആന്ധ്രാപ്രദേശ്
15. സതീഷ് ധവാന് സ്പേസ് സെന്റര്‍ സ്ഥാപിതമായ വര്‍ഷം
എ) 1970
ബി) 1971
സി) 1972
ഡി) 1973
16. ചന്ദ്രയാന്റെ ലാന്‍ഡറിന്റെ പേര്
എ) പ്രഗ്യാന്‍
ബി) വിക്രം
സി) അപ്പോളോ
ഡി) ഇവയൊന്നുമല്ല
17. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
എ) വിക്രം സാരാഭായ്
ബി) സതീഷ് ധവാന്
സി) എപിജെ അബ്ദുള്‍കലാം
ഡി) ജെ സി ബോസ്
18. മനുഷ്യന് ആദ്യമായി ചന്ദ്രനിലെത്തിച്ചേര്ന്ന വര്‍ഷം
എ) 1969 ജൂലൈ 21
ബി) 1968 മേയ് 1
സി) 1969 ഏപ്രില്‍ 14
ഡി) 1980 മേയ് 1
19. നീല്‍ ആംസ്ട്രോങ്, എഡ്വിന് ആല്ഡ്രിന് എന്നിവരെ ചന്ദ്രനിലെത്തിച്ച നാസയുടെ പേടകം
എ) അപ്പോളോ 1
ബി) ലൂണ 3
സി) അപ്പോളോ 11
ഡി) ചന്ദ്രയാന്‍
20. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് 1 വിക്ഷേപിച്ച രാജ്യം
എ) യുഎസ്എ
ബി) ഫ്രാന്‍സ്
സി) സോവിയേറ്റ് യൂണിയന്
ഡി) ചൈന
21. സ്പുട്നിക് 1 വിക്ഷേപിച്ച തിയതി
എ) 1958 ഒക്ടോബര്‍ 2
ബി) 1957 ഒക്ടോബര്‍ 4
സി) 1967 ഒക്ടോബര്‍ 10
ഡി) 1960 ജനുവരി 1
22. ഇന്ത്യയുടെ ആദ്യ ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്
എ) 2005 ഒക്ടോബര്‍ 1
ബി) 2008 ജനുവരി 1
സി) 2008 ഒക്ടോബര്‍ 22
ഡി) 2008 ജൂലൈ 22
23. ചന്ദ്രയാന്‍ 2 വിക്ഷേപിച്ച വര്‍ഷം
എ) 2019 ഒക്ടോബര്‍ 22
ബി) 2020 ജനുവരി 1
സി) 2019 ജൂലൈ 22
ഡി) ഇവയൊന്നുമല്ല
24. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ ആദ്യ പേടകം
എ) ചന്ദ്രയാന്‍ 2
ബി) ചന്ദ്രയാന്‍ 1
സി) ലൂണ 3
ഡി) ചന്ദ്രയാന്‍ 3
25. താഴെ തന്നിരിക്കുന്നവയില്‍ ഇന്ത്യയുടെ വിവിധ പര്യവേക്ഷണ ദൗത്യങ്ങളും അവയുടെ ലക്ഷ്യങ്ങളും ചേര്‍ത്തവയില്‍ തെറ്റായത് ഏത്?
എ) മംഗള്യാന് – ചൊവ്വപര്യവേക്ഷണം
ബി) ചന്ദ്രയാന്‍- ചാന്ദ്രപര്യവേഷണം
സി) ആദിത്യ എല്‍1- ശുക്രനിലേക്കുള്ള പര്യവേഷണം
ഡി) ഗഗന്യാന്- ബഹിരാകാശ പര്യവേക്ഷണം.
26. പുതുക്കാന്‍ കഴിയാത്ത ഊര്‍ജ സ്രോതസ്സുകള്‍ക്ക് ഉദാഹരണം അല്ലാത്തതേത്?
എ) കല്‍ക്കരി
ബി) ക്രൂഡോയില്‍
സി) പ്രകൃതിവാതകം
ഡി) ബയോഗ്യാസ്
27. കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ സ്ഥലങ്ങളില്പ്പെടാത്തതേത്?
എ) രാമക്കല്‍മേട്
ബി) കഞ്ചിക്കോട്
സി) അഗളി
ഡി) അട്ടപ്പാടി
28. വൈദ്യുത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിന്റെ നിറം
എ) ചുവപ്പ്
ബി) കറുപ്പ്
സി) പച്ച
ഡി) മഞ്ഞ
29. പുതുക്കാന്‍ കഴിയുന്ന ഊര്‍ജ സ്രോതസുകളില്പ്പെടാത്തതേത്?
എ) സൂര്യപ്രകാശം
ബി) പ്രകൃതിവാതകം
സി) കാറ്റ്
ഡി) തിരമാല
30. പൂര്‍ണമായും സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ്
എ) ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളം
ബി) കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
സി) കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ഡി) കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബാംഗ്ലൂര്‍
31. സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണ്
എ) ചെങ്കണ്ണ്
ബി) എയ്ഡ്സ്
സി) നിശാന്ധത
ഡി) ഗൊണേറിയ
32. കാഴ്ച പരിശോധിക്കാനായുള്ള സ്നെല്ലന്‍ ചാര്‍ട്ട് തയ്യാറാക്കിയ വര്‍ഷം
എ) 1962
ബി) 1872
സി) 1862
ഡി) 1932
33. സ്നെല്ലന്‍ ചാര്‍ട്ട് കണ്ടെത്തിയ ഹെര്‍മന്‍ സ്നെല്ലന്‍ ഏത് രാജ്യക്കാരനാണ്
എ) ഡെന്മാര്ക്ക്
ബി) ബ്രിട്ടന്
സി) ഡച്ച്
ഡി) ഫ്രാന്‍സ്
34. ശരീരത്തിലെ ഏറ്റവും വലിയ അവയവം
എ) കരള്‍
ബി) ആഗ്നേയഗ്രന്ഥി
സി) ത്വക്ക്
ഡി) തൈറോയ്ഡ് ഗ്രന്ഥി
35. തന്നിരിക്കുന്നവയില്‍ ചിത്രശലഭ വിഭാഗത്തില്പ്പെടാത്തത്
എ) എരുക്കുതപ്പി
ബി) വെള്ളിലത്തോഴി
സി) അരളി ശലഭം
ഡി) ബുദ്ധമയൂരി
36. കേരള തീരങ്ങളില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്ന മാസം
എ) ജനുവരി- ഫെബ്രുവരി
ബി) ജൂണ്‍- ജൂലൈ
സി) ഓഗസ്റ്റ്- സെപ്തംബര്‍
ഡി) ഒക്ടോബര്‍-നവംബര്‍
37. അണലിയുടെ തലയുടെ ആകൃതി
എ) ത്രികോണം
ബി) വൃത്തം
സി) ചതുരം
ഡി) സാമാന്തരികം
38. കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്ന ജീവികളാണ്
എ) ഉഭയജീവികള്‍
ബി) ഉരഗങ്ങള്‍
സി) സിസീലിയനുകള്‍
ഡി) സസ്തനികള്‍
39. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങളില്പ്പെടാത്തത്
എ) ചെവി ബി) മൂക്ക് സി) ത്വക്ക് ഡി) പല്ല്
40. തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ ഏതെല്ലാം
i. സൂര്യപ്രകാശം, തിരമാല തുടങ്ങിയവ പുതുക്കാന്‍ കഴിയാത്ത ഊര്‍ജ സ്രോതസ്സുകള്‍ക്ക് ഉദാഹരണമാണ്
ii. ഈ ഊര്‍ജ സ്രോതസുകള്‍ വായു മലിനീകരണം ഉണ്ടാക്കുന്നില്ല
എ) i
ബി) ii
സി) i, ii
ഡി) രണ്ടും തെറ്റാണ്
41. കത്താന്‍ സഹായിക്കുന്ന വാതകം
എ) ഓക്സിജന്‍
ബി) കാര്‍ബണ്‍ഡൈയോക്സൈഡ്
സി) ഇവരണ്ടും
ഡി) ഇവ രണ്ടുമല്ല
42. ചന്ദ്രയാന്‍ 3 വിക്ഷേപിച്ച വര്‍ഷം
എ) 2023 ജൂലൈ 14
ബി) 2024 ജൂണ്‍ 2
സി) 2023 ജൂണ്‍ 14
ഡി) 2022 ഒക്ടോബര്‍ 11
43. അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി നിലവില്‍വന്ന വര്‍ഷം
എ) 1967
ബി) 1969
സി) 1957
ഡി) 1947
44. ആദ്യമായി ചന്ദ്രനിലെത്തിയ നീല്‍ ആംസ്ട്രോങ്, എഡ്വിന് ആല്ഡ്രിന് എന്നിവര്‍ സഞ്ചരിച്ച പേടകം നിയന്ത്രിച്ചത് ആരായിരുന്നു
എ) ലിന്‍ഡ മക്മഹോന്
ബി) മാര്‍ക്കോ റൂബിയേ
സി) മൈക്കല്‍ കോളിന്‍സ്
ഡി) ഇവരാരുമല്ല
45. താഴെ തന്നിരിക്കുന്നവയില്‍ സതീഷ് ധവാനുമായി ബന്ധപ്പെട്ട പ്രസ്താവനകളേതെല്ലാം
i. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
ii. ഐഎസ്ആര്‍ഒയുടെ ചെയര്മാന് ആയിരുന്നു
iii. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് ഇദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്
എ) ii മാത്രം
ബി) ii, iii
സി) i, iii
ഡി) iii മാത്രം
46. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെയാണ്
എ) ശ്രീഹരിക്കോട്ട
ബി) വീലര്ദ്വീപ്
സി) തുമ്പ
ഡി) ഇവയൊന്നുമല്ല
47. ഐഎസ്ആര്‍ഒയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ
എ) ആന്ധ്രാപ്രദേശ്
ബി) ബാംഗ്ലൂര്‍
സി) മുംബൈ
ഡി) ഡല്‍ഹി
48. ഐആര്‍എന്‍എസ്എസിന്റെ പൂര്‍ണരൂപം
എ) ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം
ബി) ഇന്ത്യന്‍ റീജിയണല്‍ നാവിക് സോഴ്സ് സിസ്റ്റം
സി) ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സിസ്റ്റം സോഫ്റ്റുവെയര്‍
ഡി) ഇന്റഗ്രേറ്റഡ് റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം
49. ജിപിഎസിന്റെ പൂര്‍ണ രൂപം
എ) ജനറല്‍ പൊസിഷനിങ് സിസ്റ്റം
ബി) ഗ്ലോബല്‍ പൊസിഷനിങ് സാറ്റലൈറ്റ്
സി) ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം
ഡി) ഇവയൊന്നുമല്ല
50. തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായത് ഏത്
എ) സ്വയം പ്രകാശിക്കുന്ന ആകാശ ഗോളങ്ങളാണ് നക്ഷത്രങ്ങള്‍
ബി) ഗ്രഹങ്ങളെ ചുറ്റുന്നവയാണ് ധൂമകേതുക്കള്‍
സി) ഭൂമിയും മറ്റ് ഗോളങ്ങളും സൂര്യനെ ചുറ്റുന്നു
ഡി) ഗ്രഹങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ പതിക്കുന്ന പ്രകാശം പ്രതിഫലിക്കുന്നതിനാലാണ് ഗ്രഹങ്ങള്‍ പ്രകാശിക്കുന്നതായി തോന്നുന്നത്.
Company/ Board/ Corporation LGS: SCERT Model Exam
kerala psc lgs company board | company board lgs | kerala psc company corporation board lgs | lgs company board notification | company board lgs syllabus | kerala psc lgs company board syllabus pdf | company board lgs syllabus 2025 pdf download | kerala psc lgs company board rank list | company board lgs exam date 2026 | kerala psc lgs company board previous question paper | company board lgs eligibility age limit | kerala psc company board lgs salary | company board lgs application online | kerala psc lgs various govt company corporation board