1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
എവറസ്റ്റ്
2. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
മൗണ്ട് എല്‍ബ്രൂസ്
3. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
4. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
മൗണ്ട് അക്വന്‍കാഗ്വ
5. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
മൗണ്ട് കിളിമഞ്ചാരോ
6. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
വിന്‍സണ്‍ മാസിഫ്
7. ആസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
മൗണ്ട് കൊസ്സിയൂസ്കോ
8. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
എവറസ്റ്റ്
9. കേരളത്തിലെ ആദ്യത്തെ ഡീസല്‍ താപവൈദ്യുതി നിലയം ഏത്?
ബ്രഹ്മപുരം, എറണാകുളം
10. കേരളത്തിലെ രണ്ടാമത്തെ ഡീസല്‍ താപവൈദ്യുതി നിലയം ഏത്?
നല്ലളം, കോഴിക്കോട്
11. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ എംഎല്‍എ ആരാണ്?
ഡോ എ ആര് മേനോന്
12. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ മന്ത്രി ആരാണ്?
വി കെ വേലപ്പന്
13. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആരാണ്?
സിക്കന്ദര്‍ ഭക്ത്
14. ലോകസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ആയ ആദ്യ വ്യക്തി ആരാണ്?
എം എ അയ്യങ്കാര്‍
15. രണ്ടുതവണ ലോകസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ആയ ഏക വ്യക്തി ആരാണ്?
എം തമ്പിദുരൈ
16. ഹിന്ഡല്ബെര്ഗ് ലൈന്‍ ഏതൊക്കെ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു?
ജര്‍മ്മനി- പോളണ്ട്
17. മാജിനോട്ട് ലൈന്‍ ഏതൊക്കെ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു?
ജര്‍മ്മനി- ഫ്രാന്‍സ്
18. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്/
രബീന്ദ്രനാഥ ടാഗോര്‍
19. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
അരബിന്ദ ഘോഷ്
20. ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്നത് എന്നാണ്?
1945 ഒക്ടോബര്‍ 24
21. ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യ അംഗമായത് എന്നാണ്?
1 945 ഒക്ടോബര്‍ 30
22. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
ത്വക്ക്
23. മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവം ഏത്?
കരള്‍
24. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
കരള്‍
25. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥി ഏത്?
പീനിയല്‍ ഗ്രന്ഥി
26. കിഴക്കിന്റെ ഏതന്‍സ് എന്നറിയപ്പെടുന്ന നഗരമേത്?
മധുര
27. കിഴക്കിന്റെ ഓക്സ്ഫോര്‍ഡ് എന്നറിയപ്പെടുന്ന നഗരമേത്?
പൂനെ
28. തേഭാഗ സമരം നടന്ന സംസ്ഥാനം ഏത്?
ബംഗാള്‍
29. കുക്ക കലാപം നടന്ന സംസ്ഥാനം ഏത്?
പഞ്ചാബ്
30. മുണ്ടാ കലാപം അല്ലെങ്കില്‍ ഉല്ഗുലാന് നടന്ന സംസ്ഥാനം ഏത്?
ഝാര്‍ഖണ്ഡ്
31. ഓസ്കര് പുരസ്കാരം നേടിയ ആദ്യ വനിത ആരാണ്?
ജാനറ്റ് ഗെയ്നര്‍
32. സംവിധാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടിയ ആദ്യ വനിത ആരാണ്?
കാതറിന് ബിഗലോ
33. സ്വതന്ത്ര ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആദ്യ വനിത ആരാണ്?
ഇന്ദിരാഗാന്ധി
34. സ്വതന്ത്ര ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വനിത ആരാണ്?
സോണിയ ഗാന്ധി
35. ദ ടെസ്റ്റ് ഓഫ് മൈ ലൈഫ് എഴുതിയത് ആരാണ്/
യുവരാജ് സിങ്
36. ദ റേസ് ഓഫ് മൈ ലൈഫ് എഴുതിയത് ആരാണ്?
മില്‍ഖാ സിങ്
37. ദ സ്കോര്‍ ഓഫ് മൈ ലൈഫ് എഴുതിയത് ആരാണ്?
സുബിന് മേത്ത
38. മൈ മ്യൂസിക് മൈ ലൈഫ് എഴുതിയത് ആരാണ്?
പണ്ഡിറ്റി രവിശങ്കര്‍
39. മൈ കണ്ട്രി മൈ ലൈഫ് എഴുതിയത് ആരാണ്?
എല്‍ കെ അദ്വാനി
40. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്?
മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം
41. ഖേല്‍രത്ന പുരസ്കാരത്തുക എത്ര?
25 ലക്ഷം രൂപ
42. ആദ്യത്തെ ഖേല്‍രത്ന പുരസ്കാര ജേതാവ് ആരാണ്?
വിശ്വനാഥന് ആനന്ദ്, ചെസ്സ്
43. ഖേല്‍രത്ന നേടുന്ന രണ്ടാമത്തെ കായിക താരം ആരാണ്?
ഗീത് സോഥി, ബില്ല്യാര്‍ഡ്സ്
44. ഖേല്‍രത്ന നേടിയ ആദ്യ വനിതാ കായിക താരം ആരാണ്?
കര്‍ണം മല്ലേശ്വരി, ഭാരദ്വഹനം
45. ഖേല്‍രത്ന നേടിയ ആദ്യ ടെന്നീസ് താരം ആരാണ്?
ലിയാണ്ടര്‍ പേസ്
46. ഖേല്‍രത്ന നേടിയ ആദ്യ ക്രിക്കറ്റ് താരം ആരാണ്?
സച്ചിന് ടെണ്ടുല്‍ക്കര്‍
47. ഖേല്‍രത്ന നേടിയ ആദ്യ പാരാ അത്ലറ്റ് ആരാണ്?
ദേവേന്ദ്ര ജജാരിയ
48. ഖേല്‍രത്ന നേടിയ ആദ്യ മലയാളി കായികതാരം ആരാണ്?
കെ എം ബീനമോള്‍
49. ഖേല്‍രത്ന നേടിയ ആദ്യ പുരുഷ മലയാളി കായിക താരം ആരാണ്?
പി ആര് ശ്രജേഷ്
50. ഖേല്‍രത്ന നേടിയ രണ്ടാമത്തെ മലയാളി കായിക താരം ആരാണ്?
അഞ്ജു ബോബി ജോര്‍ജ്
Whatsapp Channel: സിൽവർ ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്, Ph: 8281992231 :