Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
എ) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി
ബി) ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍
സി) ദേശീയ പട്ടികവര്‍ഗ കമ്മീഷന് ചെയര്‍പേഴ്സണ്‍
ഡി) ദേശീയ പട്ടികജാതി കമ്മീഷന് ചെയര്മാന്
ഉത്തരം എ
- ദേശീയ മനുഷ്യാവകാശ കമ്മീഷന് ഒരു സ്റ്റാറ്റിയൂട്ടറി ബോഡി ആണ്.
- ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍വന്നത്- 1993 സെപ്തംബര്‍ 28
- ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്ഥാപിതമായത്- 1993 ഒക്ടോബര്‍ 12
- ദേശീയ മനുഷ്യാവകാശകമ്മീഷന്റെ ആസ്ഥാനം- ന്യൂഡല്‍ഹിയിലെ മാനവ് അധികാര്‍ ഭവന്
- ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനേയും അംഗങ്ങളേയും ശിപാര് ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്മാന്- പ്രധാനമന്ത്രി
- ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത്- രാഷ്ട്രപതി
- ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും അംഗങ്ങളും രാജിക്കത്ത് നല്‍കേണ്ടത്- രാഷ്ട്രപതിക്ക്
- ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനേയും അംഗങ്ങളേയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ അധികാരമുള്ളത്- രാഷ്ട്രപതിക്ക്
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന കാര്യനിര്വഹണോദ്യോഗസ്ഥന്- സെക്രട്ടറി ജനറല്‍
- ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാന്റേയും അംഗങ്ങളുടേയും കാലാവധി- 3 വര്‍ഷം അല്ലെങ്കില്‍ 70 വയസ്സ്
- ദേശീയ മനുഷ്യാവകാശ കമ്മീഷന് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്- കേന്ദ്ര സര്‍ക്കാരിന്
- ഇന്ത്യയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയര്മാന്- ജസ്റ്റിസ് രംഗനാഥ മിശ്ര
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയര്മാന്- ജസ്റ്റിസ് എം എന്‍ വെങ്കടച്ചെല്ലയ്യ
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനായ ആദ്യ മലയാളി- ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്
- ഏറ്റവും കൂടുതല്‍ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായത്- ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്
- കേരളത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രൂപീകരിച്ചത്- 1998 ഡിസംബര്‍ 11
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം- തിരുവനന്തപുരം
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗങ്ങളെ ശിപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്മാന്- മുഖ്യമന്ത്രി
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്- ഗവര്‍ണര്‍
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനേയും അംഗങ്ങളേയും നീക്കം ചെയ്യാന്‍ അധികാരമുള്ളത്- രാഷ്ട്രപതിക്ക്
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയര്മാന്- എം എം പരീത് പിള്ള
PSC Pyq Explained: താഴെപ്പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്സ് ഒഫീഷ്യോ മെമ്പര്‍ അല്ലാത്തത് ആരാണ്?
Company Board LGS | Kerala PSC Company Board LGS | Company Corporation Board LGS | LGS Company Board 2025 | Company Board LGS 2026 | Kerala PSC LGS Company Board | LGS PYQ | LGS Pyq and Answer | LGS Exam Notes |