Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
എ) ഒഡീഷ
ബി) ത്രിപുര
സി) പശ്ചിമബംഗാള്‍
ഡി) ആസാം
ഉത്തരം ഒഡീഷ
- റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റ് ഒഡീഷയിലാണ് സ്ഥിതി ചെയ്യുന്നത്.
- ജര്‍മ്മനിയുടെ സഹായത്തോടെയാണ് റൂര്‍ക്കേല സ്റ്റീല്‍പ്ലാന്റ് നിര്‍മ്മിച്ചത്.
- ഇരുമ്പുരുക്ക് നിര്‍മ്മാണത്തിന് പ്രാധാന്യം ലഭിച്ചത് രണ്ടാം പഞ്ചവത്സര പദ്ധതിയിലാണ്.
- ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ഇരുമ്പുരുക്ക് നിര്‍മ്മാണശാലയാണ് തമിഴ്നാട്ടിലെ പോര്ട്ടോനോവയില് 1830-ല്‍ സ്ഥാപിതമായത്.
- ഭിലായ് ഉരുക്ക് നിര്‍മ്മാണശാല ഛത്തീസ്ഗഡില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
- റഷ്യയുടെ സഹായത്തോടെ 1959-ലാണ് ഭിലായ് ഉരുക്ക് നിര്‍മ്മാണശാല നിര്‍മ്മിച്ചത്.
- വിജയനഗര സ്റ്റീല്‍ പ്ലാന്റ്- കര്‍ണാടക
- സേലം സ്റ്റീല്‍ പ്ലാന്റ്- തമിഴ്നാട്
- വിശ്വേശ്വരയ്യ അയണ്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ്- കര്‍ണാടക
- ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പുരുക്ക് നിര്‍മ്മാണശാലകളെ നിയന്ത്രിക്കുന്നത് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) ആണ്.
PSC Pyq Explained: റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
kerala psc | lgs kerala psc | lgs syllabus | kerala psc lgs previous question paper | kerala psc lgs notification | kerala psc lgs exam date | kerala psc lgs rank list